സ്നേഹാഗ്നി ജ്വാലയില്‍
എറിഞ്ഞു തീരുമെന് ജീവിതം
എറിഞ്ഞു തീരുമെന് ജീവിതം
നല്കീ ഞാനീ കപട ലോകത്തിനായി
സ്വപ്നത്തിന് തേരിലേറി
സ്വപ്നത്തിന് തേരിലേറി
പറന്നു പൊയടുമ്പോള്
ഞാനോര്ത്തില്ലെന് ജീവിതം
ഒരു പാഴ് ജന്മമാകുമെന്നു
മഴ കാത്തിരിക്കും വേഴാമ്പല്‍ പോല്‍
ഞാന്‍ കാത്തിരുന്നൂ സ്നേഹത്തിനായി
പൂവിനൊരു പുന്തെന്നല്‍ പോല്‍
ഞാന്‍ കാത്തിരുന്നൂ സ്നേഹത്തിനായി
ഹാ! ഒരു രോദനം മാത്രമാണെന്
ജീവിതമീ ഭുവില്‍
എന്‍ സോദരരെ സ്നേഹത്തിന് ഒരു പാഴ് ജന്മമാകുമെന്നു
മഴ കാത്തിരിക്കും വേഴാമ്പല്‍ പോല്‍
ഞാന്‍ കാത്തിരുന്നൂ സ്നേഹത്തിനായി
പൂവിനൊരു പുന്തെന്നല്‍ പോല്‍
ഞാന്‍ കാത്തിരുന്നൂ സ്നേഹത്തിനായി
ഹാ! ഒരു രോദനം മാത്രമാണെന്
ജീവിതമീ ഭുവില്‍
അന്തതയില്‍ വീണു പോകരുതേ............
by,
MIRANDA