Thursday, 22 December 2011

ജീവിതമീ ഭുവില്‍

സ്നേഹാഗ്നി ജ്വാലയില്‍
എറിഞ്ഞു  തീരുമെന്‍‍ ജീവിതം 
നല്കീ ഞാനീ കപട ലോകത്തിനായി
സ്വപ്നത്തിന്‍‍ തേരിലേറി
പറന്നു പൊയടുമ്പോള്‍ ‍
ഞാനോര്‍ത്തില്ലെന്‍   ജീവിതം  
ഒരു പാഴ് ജന്മമാകുമെന്നു
മഴ കാത്തിരിക്കും വേഴാമ്പല്‍ ‍ പോല്‍ ‍
ഞാന്‍‍ ‍ കാത്തിരുന്നൂ സ്നേഹത്തിനായി
പൂവിനൊരു പുന്തെന്നല്‍ ‍ പോല്‍
ഞാന്‍ കാത്തിരുന്നൂ സ്നേഹത്തിനായി
ഹാ! ഒരു രോദനം മാത്രമാണെന്‍‍
ജീവിതമീ ഭുവില്‍
എന്‍‍ സോദരരെ  സ്നേഹത്തിന്‍‍
അന്തതയി
ല്‍ ‍ വീണു പോകരുതേ............‍
                                                                       by,
                                                                            MIRANDA

2 comments:

  1. ഒരു നല്ല തുടക്കം.........
    ഒരു വന്മാരമായി വളരുവാനുള്ള എല്ലാ ലക്ഷണങ്ങളും ഉണ്ട്....
    തുടര്‍ന്നും നല്ല സൃഷ്ടികള്‍ പ്രതീക്ഷിക്കുന്നു

    ReplyDelete
  2. ദൈവം അനുംഗ്രഹിക്കട്ടെ

    ReplyDelete